തിരുവള്ളൂർ: സി.പി.ഐ കാഞ്ഞിരാട്ട് തറ ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോറിക്ഷ ഡ്രൈവറുമായ എൽ.വി. രാജീവൻ (48) നിര്യാതനായി. പിതാവ്: ഗോപാലൻ. മാതാവ്: മാതു. ഭാര്യ: രജിഷ (അംഗൻവാടി, മാങ്ങോട്). മക്കൾ: രവന്തിക, ആദർശ്. സഹോദരി: ശാന്ത കടിയങ്ങാട് (ജില്ല ആശുപത്രി, വടകര).