കൊടുവള്ളി: വാവാട് കുരിയണിക്കൽ കുഞ്ഞായിൻകുട്ടി ഹാജി (104) നിര്യാതനായി. വാവാട് ഇരുമോത്ത് മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി, സിറാജുദ്ദീൻ സെക്കൻഡറി മദ്റസ കമ്മിറ്റി ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ആയിശ. മക്കള്: മൊയ്ദീന്ഷ, മുജീബ് (സൗദി), നഫീസ, സുബൈദ, മൈമൂന, പരേതരായ ഫാത്തിമ, ആസ്യ. മരുമക്കൾ: ആലിക്കുട്ടി, ഹുസൈൻ, അബ്ദുറഹിമാൻ, മൊയ്തീൻ ഹാജി, റുഖിയ്യ, ബുഷ്റ.