തലയാട്: ഉപ്പൂത്തിക്കണ്ടി സുബൈറിന്റെ ഭാര്യ സുബൈദ (46) നിര്യാതയായി. മക്കൾ: അഷ്ഫിൻ, ശിഹാബ്, ഷഹാന. സഹോദരങ്ങൾ: മുഹമ്മദ്, മുസ്തഫ, അബ്ദുൽ ഗഫൂർ. ജമീല.