കോഴിക്കോട്: മുതലക്കുളം അഗസ്ഥാന ബേബി (85) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ: എൽസി, ഷേർളി, ഗ്രേസി. മരുമക്കൾ: പരേതനായ റോയ്, മൈക്കിൾ, സലി.