നാദാപുരം: ജാതിയേരി പരേതനായ കപ്പനക്കൽ മൊയ്തുവിന്റെ ഭാര്യ ബിയ്യാത്തു (85) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല (ഖത്തർ), സുലൈഖ. മരുമക്കൾ: ഹൈദർ പീടികയുള്ളിടത്തിൽ, ഒ.പി. റുഖിയ വാണിമേൽ.