അടൂർ: ആനന്ദപ്പള്ളി മുണ്ടുതറയിൽ പാസ്റ്റർ മത്തായി ഡാനിയേൽ (92) നിര്യാതനായി. മക്കൾ: ലിസി, ആലീസ്, ലൗലി (കുവൈത്ത്), ലാലി, സജി (ആസ്ട്രേലിയ), സുജ. മരുമക്കൾ: ഒ.എം. എബ്രഹാം നിലമ്പൂർ, എം.ജി. ലാസർ പഴകുളം, റോയി വർഗീസ് (കുവൈത്ത്), പാസ്റ്റർ പി. ബേബിമോൻ എഴുമറ്റൂർ, മിനി കുര്യൻ (ആസ്ട്രേലിയ), മോൻസൺ ജോൺ വെള്ളക്കുളങ്ങര. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന് അടൂർ ഐ.പി.സി ഹെബ്രോൺ സെമിത്തേരിയിൽ.