നാരങ്ങാനം: പരിയാരം കൈതക്കൽ കെ. രാജേഷ് (അനി -60) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: നിശാന്ത്, ദേവാനന്ദ്, ദേവപ്രിയ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.