മല്ലപ്പള്ളി-മുരണി: നല്ലൂർ പരേതനായ പുരുഷോത്തമൻ നായരുടെ മകൻ ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ പി. ജയരാജ് (സജി -55) നിര്യാതനായി. ഭാര്യ: ചാലാപ്പള്ളി ഇടത്തിൽ അനിൽ സദനത്തിൽ അനില (സെക്രട്ടറി, കൊറ്റനാട് സർവിസ് സഹകരണ ബാങ്ക്). മക്കൾ: അശ്വിൻ (സലാല), അർജുൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.