കുമ്പനാട്: പാലക്കാമണ്ണിൽ ജോൺ മാത്യു (മോനിച്ചൻ -65) നിര്യാതനായി. ഭാര്യ: കുമ്പനാട് ആര്യപ്പള്ളിൽ ലീലാമ്മ. മക്കൾ: റെഞ്ചി, റീന. മരുമകൾ: റീന. സംസ്കാരം പിന്നീട്.