കിളിമാനൂർ: കൊടുവഴന്നൂർ കൊക്കോട്ടുകോണം പേരിക്കവിളാകത്ത് അഭിരാമത്തിൽ രവീന്ദ്രൻ നായർ (87) നിര്യാതനായി. ഭാര്യ: ശ്രീമതി അമ്മ. മക്കൾ: ബൈജു, ബീന. മരുമക്കൾ: സുബി, ജയകുമാർ.