നെടുമങ്ങാട്: ഉളിയൂര്‍ കാര്‍ത്തികയില്‍ ശകുന്തള (76) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കരുണാകരപ്പണിക്കര്‍. മക്കള്‍: കുശലകുമാരി, ശൈലജകുമാരി, ബിന്ദു, ബൈജു. മരുമക്കള്‍: ഷാജി, ബിനു, അനില്‍കുമാര്‍, ജെസി. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.