നഗരൂർ: വെള്ളല്ലൂർ ചെറുകരപൊയ്ക കൊക്കാലുവിള വീട്ടിൽ ശുചീന്ദ്രൻ (87) നിര്യാതനായി. ഭാര്യ: പരേതയായ നിർമല. മക്കൾ: പ്രിജിമോൻ, ഷീജ, ഷീബ. മരുമക്കൾ: ഷീബ, പ്രസാദ്, ലൈജു. സഞ്ചയനം ഞായറാഴ്ച എട്ടിന്.