നെടുമങ്ങാട്: മണക്കോട് തെക്കെവിളാകത്തുവീട്ടിൽ രാജന്റെ മകൻ രഞ്ജിത്ത് (38) നിര്യാതനായി. മാതാവ്: പ്രസന്നകുമാരി. സഹോദരി: രഞ്ജിനി.