കാരേറ്റ്: പ്ലാവോട് തച്ചടി കട്ടക്കാലിൽ വീട്ടിൽ കമലാക്ഷിയമ്മ(92) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രശേഖരപിള്ള. സഞ്ചയനം ബുധനാഴ്ച.