പാറശ്ശാല: ഉദിയന്‍കുളങ്ങര കിഴക്കേത്തട്ട് വീട്ടില്‍ പരേതനായ എന്‍. വേലുക്കുട്ടിയുടെ ഭാര്യ എല്‍. താമരാക്ഷി (85) നിര്യാതയായി. മക്കള്‍: വി. ഉദയകുമാര്‍, ടി. മിനി, വി. ബിനു. മരുമക്കള്‍: ബി. അജിത, പി. ഹരികുമാര്‍, സി. ലേഖ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.