പാപ്പനംകോട്: വിനേകാനന്ദ നഗർ കിഴക്കേവിള പടിപ്പുര വീട്ടിൽ എ.വി. മണികണ്ഠൻ (51, സ്പെഷൽ ബ്രാഞ്ച് ഗ്രേഡ് എസ്.ഐ കാട്ടാക്കട) കുഴഞ്ഞുവീണ് മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ചികിൽസയിലിരിക്കെ രാവിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: പരേതനായ അപ്പുക്കുട്ടൻനായർ. മാതാവ്: വൽസലകുമാരി. ഭാര്യ: ശ്രീജ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.