കളിയിക്കാവിള: അമ്പലത്ത്വിള കാമിൽ മൻസിലിൽ പരേതനായ മുഹമ്മദ് സാലിയുടെ ഭാര്യ എം. മൈതീൻ ഫാത്തിമ (92) നിര്യാതയായി. മക്കൾ: എം. ഷാഹുൽ ഹമീദ്, അബൂബക്കർ കുഞ്ഞ്, ഇബ്രാഹിം, ഖദീജ, അബ്ദുൽ മജീദ്, അബ്ദുൽ അസീസ്, ഷഹുബാനത്ത് ബീവി. മരുമക്കൾ: നൂർജഹാൻ ബീവി, സുഹറ ബീവി, ആമിനബീവി, ബഷീർ, ഫാത്തിമ, ജമീലബീവി, കബീർ.