വർക്കല: ഇടവ തോട്ടത്തിൽ മൂസാകുട്ടിയുടെ മകൻ സുഹൈമി കുട്ടി (ഉണ്ണി -56) നിര്യാതനായി. വിദ്യാഭ്യാസ സ്ഥാപനമായ ക്യാമ്പസ് ഇന്ത്യയുടെ ഡയറക്ടർ ആയിരുന്നു. ഭാര്യ:സീമ അൻസാരി. മക്കൾ: അലിഫ് മുഹമ്മദ്, റഹ്മ സുഹൈമി, അമൽ മുഹമ്മദ്. മരുമകൾ: ഐഷ.