വർക്കല: ഇടവ കുപ്പവിളാകത്ത് പരേതനായ സൈനുദ്ദീൻ മാനേജരുടെ മകളും ഇടവ തെരുവിൽ വീട്ടിൽ അൻവാറുദ്ദീന്റെ ഭാര്യയുമായ സുരയ്യ അൻവർ (64) നിര്യാതയായി. ഇടവ എം.ആർ.എം.കെ.എം.എം എച്ച്.എസ്.എസിെൻറ മുൻ മാനേജറായിരുന്നു. മക്കൾ: പരേതനായ അൻസിൽ, സാറാ റോബി(അധ്യാപിക), മുഹമ്മദ് യൂസുഫ് (ദുബൈ).