ആമ്പല്ലൂര്‍: ദേശീയപാത കുറുമാലിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് മരിച്ചു. ചെങ്ങാലൂര്‍ മംഗലാവാടി ജ്ഞാനദാസാണ് (62) മരിച്ചത്. രണ്ടു മാസം മുമ്പായിരുന്നു അപകടം. ഭാര്യ: സെല്‍വി. മക്കള്‍: വിബിന് ദാസ്, സുബിന് ദാസ്, അനിമോള്‍. മരുമക്കള്‍: മിനു, ആനന്ദ്.