പൂമല: പുളിയൻമാക്കൽ ഫിലിപ്പിന്റെ ഭാര്യ ലൂസിയാമ്മ (73) നിര്യാതയായി. മക്കൾ: ഷൈനി, സിസ്റ്റർ ഷൈജി, ഷൈസി, ഷിൻസി, ഷാൻസി, അജീഷ്. മരുമക്കൾ: റോയ്, വിൽസൺ, സിജോ, ആൻഡേഴ്സൺ, അന്നു. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പൂമല ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.