പൂമല: പുളിക്കൽ പരേതനായ അയ്യന്റെ ഭാര്യ അമ്മിണി (91) നിര്യാതയായി. മക്കൾ: സുബ്രമണ്യൻ, രാജു (അസി. സബ് ഇൻെസ്പക്ടർ കുന്നംകുളം), ശിവരാമൻ, ശോഭ. മരുമക്കൾ: ഗീത, സ്മിത, സരിത, മോഹനൻ. സംസ്കാരം ശനിയാഴ്ചരൊവിലെ ഒമ്പതിന് പാമ്പാടി ഐവർ മഠത്തിൽ.