പാർളിക്കാട്: നന്ദനത്തിൽ വാസുദേവൻ നായർ (92) നിര്യാതനായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പരേതയായ സരസ്വതി അമ്മ. മക്കൾ: ശ്രീകല, സുരേഷ് കുമാർ. മരുമകൻ: മുരളീധരൻ.