വാടാനപ്പള്ളി: നടുവിൽക്കര ബോധാനന്ദവിലാസം എൽ.പി സ്കൂളിന് സമീപം പൂവ്വത്ര പരേതനായ പങ്കുവിന്റെ മകൻ രാധാകൃഷ്ണൻ (55) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സരീഷ്, നിധീഷ്. മരുമക്കൾ: ഭവ്യ, നീരജ.