ഗുരുവായൂര്‍: കോട്ടപ്പടി ആനത്താവളത്തിന് കിഴക്ക് താമസിക്കുന്ന കുന്നത്തുപറമ്പില്‍ അബ്ദുറഹ്മാന്റെ ഭാര്യ കല്ലിങ്ങല്‍ ഖദീജ (74) നിര്യാതയായി. മക്കള്‍: ഷാജിത, അബ്ദുല്‍ ലത്തീഫ് (ബാബു), മുഹമ്മദ് ശരീഫ്, ഫൈസല്‍ റഹ്മാന് (മൂവരും യു.എ.ഇ), ഷാമില. മരുമക്കള്‍: മൊയ്തു, ബഷീര്‍, കുബ്റ, സീനത്ത്.