പടവരാട്: പൊന്നേബാലന് വീട്ടില്‍ രാമന്റെ മകന് ചന്ദ്രന് (66) നിര്യാതനായി. ഭാര്യ: വസന്ത. മക്കള്‍: അമ്പിളി, അഭിലാഷ്, പരേതയായ അഞ്ജലി. മരുമക്കള്‍: പ്രദീപ്, അര്ജുനന്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വടൂക്കര ശ്മശാനത്തില്‍