തൃശൂർ: ചെമ്പൂക്കാവ് കോ ഓപ്പറേറ്റിവ് റോഡിൽ കാക്കനാട്ട് ബാബുരാജന്റെ ഭാര്യ സദാനന്ദബായി കാക്കനാട്ട് (79) നിര്യാതയായി. ചെമ്പൂക്കാവ് കോ ഓപ്പറേറ്റിവ് റോഡ് റെസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡന്റ് ആണ്. മക്കൾ: ഡോ. ബിജയ് (ലണ്ടൻ), ബിന്ദു (കാലിഫോർണിയ). മരുമക്കൾ: ഡോ. ഷീബ (ലണ്ടൻ), സുനിൽ വേതോടി (കാലിഫോർണിയ). സംസ്കാരം പിന്നീട്.