ഒല്ലൂര്‍: പള്ളിക്ക് സമീപം പാല്യേക്കര പരേതനായ ദേവസിയുടെ മകന് പോള്‍ (66) നിര്യാതനായി. ഭാര്യ: സിസിലി (തേറാട്ടില്‍ കളപുരയ്ക്കല്‍ കുടുംബാംഗം). മക്കള്‍: പിന്റോ, ഫിന്റോ. മരുമകള്‍: അനുസ്മിത. സംസ്കാരം ശനിയാഴ്ച 11ന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫോറോനപള്ളി സെമിത്തേരിയില്‍.