ചെറുകുളം: പുതിയ പുരയിൽ അസീസ് (66) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷംജാദ്, അൻസാർ, ഹർഷാദ്. മരുമക്കൾ: ഷഹീന, റോസില. സഹോദരങ്ങൾ: കോയ, അബ്ദുറഹിമാൻ, അബൂബക്കർ.