വടകര: കസ്റ്റംസ് റോഡിൽ പരേതനായ ആദിലകത്ത് അഹ്മദിന്റെ ഭാര്യ നിട്ടൂർ വീട്ടിൽ ബീവി (85) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, ഹാഷിം, അബ്ദുൽ ലത്തീഫ് (മൂവരും ഖത്തർ), ഹാരിസ്, റഫീഖ്, റിയാസ് (അബൂദബി), അബ്ദുൽ സത്താർ, മറിയ, സാജിത, ഷഹീന. മരുമക്കൾ: മമ്മു, ഷഫീഖ്, ഷംസീർ, ആയിഷ, ഹസീന, സിറോസ, സജിന, പർവീന സജ്ന, ഷഹർബാൻ.