ബേപ്പൂർ: പരേതനായ മുക്കാംപറമ്പത്ത് മാധവന്റെ ഭാര്യ ലീല (73) നിര്യാതയായി. മക്കൾ: സതി, സഖിലാൽ, സജിത, സരിത. മരുമക്കൾ: അരവിന്ദാക്ഷൻ, രാജി, ദിനേശൻ, രവീന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച.