കൊടിയത്തൂർ: നെല്ലിക്കാപറമ്പ് കാരയിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (92) നിര്യാതയായി. മക്കൾ: അബ്ദുല്ല ഹാജി, ഇബ്രാഹിം എൻജിനീയർ, ഉമ്മർ എൻജിനീയർ, ആമിന, സൈനബ. മരുമക്കൾ: മെയ്തിൽ കോയ, അബ്ദുൽ അലി, ആമിന, റുഖിച്ച, മൈമൂനത്ത്.