കോഴിക്കോട്: പുതിയറ രാമനാഥ് നഴ്സിങ് ഹോമിലെ ഡോ. എസ്. കൃഷ്ണകുമാറിന്റെ മാതാവ് സരസ്വതി (94) മുംബൈയിൽ മകന്റെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ എ.ആർ.വി. സുബ്രഹ്മണ്യൻ. മറ്റു മക്കൾ: എസ്. രാംമോഹൻ (മുംബൈ), എസ്. മീര (ബംഗളൂരു). മരുമക്കൾ: ഗീത, ശോഭ കൃഷ്ണകുമാർ (കോഴിക്കോട്).