കുറ്റ്യാടി: വട്ടോളി വലിയപറമ്പത്ത് കൃഷ്ണൻ (87) മൊകേരിയിൽ നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: പരേതയായ പുഷ്പവല്ലി, ടി. ബിന്ദു (എ.ഇ.ഒ കുന്നുമ്മൽ), സിന്ധു (ചെന്നൈ). മരുമക്കൾ: ബാലകൃഷ്ണൻ തിരുവള്ളൂർ (റിട്ട. വില്ലേജ് ഓഫിസർ), കെ.പി. രാജൻ (റിട്ട. ഗ്രാമീൺ ബാങ്ക് മാനേജർ), ജിതേന്ദ്രൻ മദ്രാസ് (ശാസ്ത്രജ്ഞൻ). സഹോദരങ്ങൾ: ചിരുത, മാതു, മാധവി, നാരായണി, കണ്ണൻ, ഗോപാലൻ ആണ്ടി.
സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മൊകേരിയിൽ മകളുടെ വസതിയിൽ.