തിരുവല്ല: കുറ്റൂര്‍ ആരാധന വീട്ടില്‍ പരേതനായ ദാമോദരക്കുറുപ്പിന്റെ ഭാര്യ സൗദാമിനിയമ്മ (88) നിര്യാതയായി. മക്കള്‍: ഗോപിനാഥക്കുറുപ്പ് (റിട്ട. സീനിയര്‍ മാനേജര്‍, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ), കോമളം, പ്രസന്നകുമാര്‍ തത്ത്വമസി (തിരുവല്ല ഗവണ്മെന്റ് എംപ്ലോയീസ് കോഓപറേറ്റിവ് ബാങ്ക് മുന്‍ സെക്രട്ടറി). മരുമക്കള്‍: മോളി, ആര്.സി. കുറുപ്പ്, അമ്പിളി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.