നെടുമങ്ങാട്: ചുള്ളിമാനൂർ ആട്ടുകാൽ വടക്കേവിള രഞ്ജിത് ഭവനിൽ മേരിദാസ് എൽ (80- റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: വിജയം (ദേവകി). മക്കൾ: രഞ്ജിത് എം. ദാസ് (പൊലീസ് എ.ആർ.പി ക്യാമ്പ്), രജിത് എം. ദാസ് (അധ്യാപകൻ, ചിറയിൻകീഴ്), ഷാൻ എം. ദാസ് (ഗൾഫ്), നീനു എം. ദാസ് (നഴ്സ്, നിംസ് ഹോസ്പിറ്റൽ), ഷാനിമോൾ വി.എം (അധ്യാപിക, ദർശന സ്കൂൾ), ഷിംന മോൾ വി.എം (അധ്യാപിക, യു.പി.എസ്, ആട്ടുകാൽ). മരുമക്കൾ: സജില ബീവി ജെ (കേരള അഗ്രികൾചർ സൊസൈറ്റി), ശ്രീലക്ഷ്മി കെ.എസ് (കെ.എസ്.ബി.സി). അനീഷ് മോഹനൻ (അനസ്തേഷ്യ അസിസ്റ്റന്റ്), ഗിരീഷ് ടി, രതീഷ് കെ. പ്രാർഥന വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചുള്ളിമാനൂർ തിരുഹൃദയ െഫാറോന ദേവാലയത്തിൽ.