പാങ്ങോട്: മണക്കോട് ഫാത്തിമാ മന്‍സിലില്‍ പരേതനായ ഹംസയുടെ ഭാര്യ നസീമാ ബീവി (75) നിര്യാതയായി. മക്കള്‍: ഫാത്തിമാ ബീവി, എച്ച്.എം. ഹുസൈന് (റിട്ട. സബ് ഇന്‍സ്പെക്ടര്‍), എച്ച്.എം. സാദിഖ് (യു.എ.ഇ), എച്ച്.എം. സഫറുല്ല, എച്ച്.എം. ഷെരീഫ്. മരുമക്കള്‍: മുഹമ്മദ് അലി, ഷാഹിദ, രജീന, റൗഫത്ത്, സുമയ്യ.