ചിറയിൻകീഴ്: കടയ്ക്കാവൂർ ശ്രീവാസവം വീട്ടിൽ രാമചന്ദ്രൻ(73) നിര്യാതനായി.ഭാര്യ: സുജാത. മക്കൾ: അനുറാം (ഫിലിം ഡയറക്ടർ), സിനി, മിനു. മരുമക്കൾ: രതീഷ്, മുകേഷ്.