കല്ലമ്പലം: നാവായിക്കുളം 28ാംമൈൽ പറകുന്ന് വിളയിൽവീട്ടിൽ പരേതനായ അബ്ദുൽ മജീദിന്റെ ഭാര്യ റഹ്മ ബീവി (105) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, മുഹമ്മദ് സാലി, ശിഹാബുദ്ദീൻ, ഷൗക്കത്തലി, സലിം, ഹാഷിം, സഫിയ ബീവി, റംല ബീവി. മരുമക്കൾ: റംല ബീവി, സൈനബ, ഷാഹിദ, ജമീല, ഷൈല, അനീസ, ഖരീം, ഷെരീഫ്.