തിരുവനന്തപുരം: കരമന തളിയൽ പൊടിയാടി ലെയിനിൽ ടി.സി.50/1511ൽ (ടി.ആർ.ഡബ്ല്യു.എ-89) എസ്. ഷണ്മുഖനാഥന്റെ ഭാര്യ എസ്. കസ്തൂരി (65) നിര്യാതയായി. മക്കൾ: രേണുക, രാധിക, ശരവണൻ. മരുമക്കൾ: ബാലദണ്ഡപാണി, മോഹൻ റാം, നിഷ റായ്. സഞ്ചയനം ഞായറാഴ്ച രാവിലെ.