വെഞ്ഞാറമൂട്: പിരപ്പന്‍കോട് പാലവിള ചേന്നുംപാറ പൂരം വീട്ടില്‍ കൃഷ്ണകുമാറിന്റെ ഭാര്യ എല്‍. ഗീതകുമാരി (52) നിര്യാതയായി. മകന്: ആദിത്യന്. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.