നേമം: വിളപ്പിൽശാല ചൊവ്വള്ളൂർ പരുത്തൻപാറ സുനിൽ ഭവനിൽ പരേതരായ ശ്രീധരന്റെയും പൊന്നമ്മയുടെയും മകൾ വിജയകുമാരി (63) നിര്യാതയായി. ഭർത്താവ്: സുരേന്ദ്രൻ. മകൻ: സുനിൽ കുമാർ. മരുമകൾ: ഐശ്വര്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.