കഴക്കൂട്ടം: കഴക്കൂട്ടം കൈലാസ് നഗറിൽ ചാങ്ങൽ ഹൗസിൽ പരേതനായ കുഞ്ഞുരാമന്റെ ഭാര്യ ഇന്ദിര (86) നിര്യാതയായി. മക്കൾ: അഡ്വ. കെ.കെ. വിജയൻ, കെ.കെ. വിക്രമൻ, കെ. ഉഷ. മരുമക്കൾ: സുജശ്രീ, സുധ, പരേതനായ ആർ. തുളസീദാസ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ശാന്തികവാടത്തിൽ.