വെഞ്ഞാറമൂട്: ആലിയാട് ചേലയം ശ്രീലകത്തില്‍ അപ്പുക്കുട്ടന് നായര്‍ (79) നിര്യാതനായി. ഭാര്യ: സുശീലയമ്മ. മക്കള്‍: ബൈജു, ബിന്ദു. മരുമക്കള്‍: രാജി, അനില്‍കുമാര്‍. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.