കല്ലറ: മിതൃമ്മല പൊടിയന് വിളാകത്ത് വീട്ടില്‍ പരേതനായ ജി. വാസുദേവന്റെ ഭാര്യ സാവിത്രി (92) നിര്യാതയായി. മക്കള്‍: സുരേന്ദ്രബാബു, ബേബി ഗിരിജ, ലളിത, തുളസി. ജയപ്രകാശ്, മോഹനന്, ശോഭന. മരുമക്കള്‍: ഗിരിജ, ശശിധരന്, ജയപ്രകാശന്‍, ശ്രീജ, രമേശന്. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്