വെഞ്ഞാറമൂട്: നെടുംകാണി അനസ് മന്‍സിലില്‍ അബ്ദുല്‍ അസീസ് (75) നിര്യാതനായി. പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: റംലാബീവി. മക്കള്‍: അനസ്, അന്‍സി. മരുമക്കള്‍: അസീന. ഷംനാദ്.