നേമം: വെള്ളായണി ശാന്തിവിളയിൽ വാറുവിളാകത്ത് വീട്ടിൽ തിരുവിതാംകോട് സ്വദേശി ഷെയ്ഖ് ഷാഹുൽ ഹമീദ് (44) നിര്യാതനായി. പിതാവ്: പരേതനായ ഗുലാം മൈതീൻ. മാതാവ്: നബീസത്ത് ബീവി. ഭാര്യ: ഷജീറ. മക്കൾ: ഹാദിഖ്, ഹസ്ന. സഹോദരങ്ങൾ: സെയ്യദലി, ഹാദില