വെഞ്ഞാറമൂട്: വെമ്പായം വയലിത്തറ ഹൗസില്‍ കബീര്‍ കുഞ്ഞ് (68) നിര്യാതനായി. വെമ്പായം മാണിക്കല്‍ റസ്റ്റാറന്റ് ഉടമയായിരുന്നു. ഭാര്യമാര്‍: പരേതയായ ആബിദബീവി, മൈമൂനത്ത് ബീവി. മക്കള്‍: സിദ്ദീഖ്, സുധീര്‍, ഹസീന. മരുമക്കള്‍: ഷംന, നാസില, നൗഷാദ്.