കൊടുവള്ളി: പാലകുന്നുമ്മൽ ആലികുട്ടി (ആലിമോൻ-67) നിര്യാതനായി. പിതാവ്: പരേതനായ പുഴങ്കര ഇമ്പിച്ചയമ്മദ് ഹാജി. മാതാവ്: പരേതയായ ആയിശ ഹജ്ജുമ്മ. ഭാര്യ: സുബൈദ. മക്കൾ: പി.കെ. റഹീസ് (ദുബൈ), പി.കെ. റിജാസ് (സൗദി), റിഷാന. മരുമക്കൾ: ഖാലിദ് (മുക്കം), ജിനാൻ മുന്ന (പുതിയങ്ങാടി), ഹെന്ന ഷഹാല സഹോദരങ്ങൾ: അസൈനാർ, റസാഖ്, ബഷീർ, ഹഫ്സത്ത്, റംല.