കോഴിക്കോട്: പാവങ്ങാട് മഠത്തിൽപറമ്പിൽ പരേതനായ അയിനിപ്പുള്ളി ശേഖരന്റെ ഭാര്യ മാധവി (90) നിര്യാതയായി. മക്കൾ: പവിത്രൻ, വനജ, പരേതനായ അജിത്ത്കുമാർ. മരുമക്കൾ: ചോലക്കുളങ്ങര പ്രമീള, മേത്തൽ ദേവദാസ്. സഹോദരങ്ങൾ: ശാരദ, അരവിന്ദാക്ഷി, മാലതി, പരേതനായ ഹരിദാസൻ. സഞ്ചയനം തിങ്കളാഴ്ച.